






ഹോട്ട് ബിൻ സംവിധാനങ്ങൾ അത്യാധുനികവും കാര്യക്ഷമവുമാണ്. അവ മാലിന്യങ്ങളെ സുരക്ഷിതമായി നശിപ്പിക്കുന്നു

മാലിന്യ സംസ്ക്കരണം എന്നത് വീട്ടമ്മമാർക്കും സ്ഥാപന ഉടമകൾക്കും
വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും അതോടൊപ്പം ചിലവേറിയതുമായ ജോലിയാണ്. ഹോട്ട്ബിന്നിന്റെ
സാങ്കേതിക വിദ്യ ഉപയോഗിച്ച് വീടുകൾ, ഓഫീസുകൾ തുണിക്കടകൾ, സൂപ്പർമാർക്കറ്റുകൾ , അപ്പാർട്ടുമെന്റുകൾ, ആശുപത്രികൾ, വൃദ്ധസദനങ്ങൾ,
ക്ഷേത്രങ്ങൾ, പള്ളികൾ, സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം ഇല്ലാതാക്കാൻ സാധിക്കും. ഖരമാലിന്യ നിർമ്മാർജ്ജനത്തിനുള്ള
ഉത്തമ മാർഗമാണ് ഹോട്ട്ബിൻ.
ഏതുതരം ഖരമാലിന്യങ്ങളും വളരെ എളുപ്പത്തിൽ കത്തിച്ചു കളയുന്നതിനുള്ള നൂതന സംവിധാനമാണ് ഹോട്ട്ബിൻ.
തീ കത്തുമ്പോൾ ഹോട്ട്ബിന്നിൽ വളരെയധികം ചൂടും ധാരാളം ഒക്സിജനും ഉണ്ടാകുന്നു. മാലിന്യങ്ങൾ ഉയർന്ന താപനിലയിൽ കത്തുകയും വേഗത്തിൽ ചാരമായി തീരുകയും ചെയ്യുന്നു.
ഇല്ല.കത്തുമ്പോൾ ഓക്സിജന്റെ അളവ് ഇല്ലാതെ വരുമ്പോൾ ആണ് പുക ഉണ്ടകുന്നത്. മാലിന്യങ്ങൾ കത്തുന്നതിനാ വശ്യമായ ഓക്സിജൻ കൃത്യമായ അളവിൽ ലഭിക്കുന്ന രീതിയിലാണ് ഹോട്ട് ബിൻ നിർമ്മിച്ചിരിക്കുന്നത്.
ഹോട്ട് ബിന്നിൽ തീ കത്തിത്തുടങ്ങിയാൽ ഊഷ്മാവ് 300 ഡിഗ്രി മുതൽ 800 ഡിഗ്രി വരെ ഉയരുന്നു..
മണമില്ലാതെ, നനഞ്ഞ വസ്തുക്കൾ (സാനിറ്ററി നാപ്കിൻ,ഡയപ്പെർ) പൂർണമായും കത്തി ചാരമാകുന്നതിനു ഹോട്ട് ബിൻ ഉപയോഗിക്കുന്നു.
സ്പെഷ്യൽ ഗ്രേഡ് imported സ്റ്റൈൻലെസ്സ് സ്റ്റീൽ ഉപയോഗിച്ചാണ് ഹോട്ട് ബിൻ ഉണ്ടാക്കിയിരിക്കുന്നത്.
ഹോട്ട് ബിന്നിനു 2 . 5 അടി ഉയരവും, ഒന്നേകാൽ അടി വീതിയും, 12 . 5 kg ഭാരവുമുണ്ട്.
തീർച്ചയായും. പ്ലാസ്റ്റിക് ഒഴികെയുള്ള എല്ലാ വേസ്റ്റും ഹോട്ട് ബിന്നിൽ കത്തിച്ചുകളയാൻ എളുപ്പമാണ്.
Imported Stainless Steel ൽ കൊണ്ടാണ് ഹോട്ട്ബിൻ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതു തുരുമ്പു പിടിയ്ക്കത്തില്ല
തീർച്ചയായും. ഹോട്ട് ബിന്നിനു 2 വർഷത്തെ വാറണ്ടിയും 20 വർഷത്തിന് മുകളിൽ ഉപയോഗിക്കുവാൻ കഴിയുന്ന വിധത്തിലുള്ള സ്പെഷ്യൽ ഗ്രേഡ് Imported Stainless Steel കൊണ്ടാണ് ഹോട്ട് ബിൻ നിർമ്മിച്ചിരിക്കുന്നത്
സാധാരണ ഉപയോഗത്തിന് ഒരുവിധത്തിലുമുള്ള ഇന്ധനത്തിന്റെയോ വൈദ്യതിയുടെയോ ആവശ്യമില്ല.

സ്ഥലപരിമിതിമൂലം മാലിന്യങ്ങൾ നശിപ്പിക്കാൻ ബുദ്ധിമുട്ടുള്ള എനിക്ക് ഹോട്ട് ബിൻ വളരെ ഉപയോഗപ്രദമാണ്

വീട്ടിലെ മാലിന്യങ്ങൾ ഏറ്റവും വൃത്തിയായും യാതൊരു ബുദ്ധിമുട്ടും കൂടാതെ കത്തിയ്ക്കാൻ ഇപ്പോൾ വളരെ EASY യാണ്

ഷോപ്പിലെ വേസ്റ്റ് എല്ലാം ഹോട്ട് ബിൻ ഉപയോഗിച്ച് സുരക്ഷിതമായി കത്തിച്ചു കളയാൻ സാധിക്കുന്നുണ്ട്

ബേബി ഡയപ്പെർ എങ്ങനെ കത്തിച്ചു കളയും എന്ന് വിഷമിച്ച എനിക്ക് കിട്ടിയ ഏറ്റവും നല്ല ഉത്തരമാണ് ഹോട്ട് ബിൻ.
